Question: 8 രൂപയില്‍ നിന്ന് 80 പൈസയിലേക്കുള്ള നിരക്ക് എത്രയാണ്
A. 10:1
B. 1:10
C. 8:1
D. 1:8
Similar Questions
താഴെ കൊടുത്തിരിക്കുന്നവയില്‍ മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതേത്
A. സമചതുരം
B. ചതുരം
C. ത്രികോണം
D. ന്യൂനകോൺ
ഒരു പുസ്തകത്തിനും പേനക്കും കൂടി വില 26 രൂപയാണ്. പേനയുടെ വില പുസ്തകത്തിെനെക്കാള്‍ പേനയുടെ വില പുസ്തകത്തിനേക്കാള്‍ 10 രൂപ കുറവാണ്. അപ്പോള്‍5 പുസ്തകവും 6 പേനയും വാങ്ങുന്ന ഒരാള്‍ എത്ര രൂപയാണ് നല്‍കേണ്ടത്